Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Free Uniform

Thrissur

സൗ​ജ​ന്യ യൂ​ണി​ഫോം വി​ത​ര​ണം

ചാ​ല​ക്കു​ടി: മ​ർ​ച്ചന്‍റ​്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ജി​എ​ച്ച്എ​സ് സ്കൂ​ളി​ലേ​ക്ക് സൗ​ജ​ന്യ യൂ​ണി​ഫോം വി​ത​ര​ണം ന​ട​ത്തി. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷീ​ബ ര​വി​കു​മാ​ർ അ​ധ്യ​ക്ഷ​തവ​ഹി​ച്ചു. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി ജി​ല്ലാ ട്ര​ഷ​റ​ര്‍ ജോ​യ് മൂ​ത്തേ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചാ​ല​ക്കു​ടി മ​ർ​ച്ചന്‍റ​്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​ഡി. ഡേ​വി​സ് മു​ഖ്യ​ാ​തി​ഥി​യാ​യി. സ്കൂ​ൾ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഇ.​ജി. ഉ​ദ​യ​ൻ, സ്കൂ​ൾ സ്റ്റാ​ഫ്‌ സെ​ക്ര​ട്ട​റി നൈ​ന, മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ​മാ​രാ​യ മേ​ഴ്‌​സി, റെ​യ്സ​ൺ ആ​ലൂ​ക്ക, അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​എ. ഗോ​വി​ന്ദ​ൻ​കു​ട്ടി, ട്ര​ഷ​റ​ര്‍ ഡേ​വി​സ് വെ​ളി​യ​ത്ത്, ആ​ന്‍റോ മേ​നാ​ച്ചേ​രി, ആ​ന്‍റോ എ​രി​ഞ്ഞേ​രി, ച​ന്ദ്ര​ൻ കൊ​ള​ത്താ​പി​ള്ളി ,ബി​നു മ​ഞ്ഞ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up